തൃശൂർ ജില്ലാ ഓഫീസേഴ്സ് ക്ലബ്ബിൻ്റെ പൊതുയോഗം ആഗസ്റ്റ് 23 ന് ശനിയാഴ്ച 5 മണിക്ക് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും വിശദമായി ചർച്ച ചെയ്തു അംഗീകരിച്ചു.
യോഗത്തിൽ 50 അംഗങ്ങൾ പങ്കെടുത്തിരുന്നു.
വൈസ് പ്രസിഡണ്ട് ശ്രീ കെ.ജി പ്രാൺസിങ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ പി.എൻ വിനോദ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ. എ.കെ. സുന്ദരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ബൈലോ ഭേദഗതി ചെയ്ത് 7 അംഗ വനിതാ കമ്മറ്റിയും അഞ്ച് പ്രത്യേകക്ഷണിതാക്കളെയും നിശ്ചയിച്ചു.
ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു
പ്രസിഡണ്ട് :- ബഹു. ജില്ലാ കലക്ടർ ശ്രീ അർജുൻ പാണ്ഡ്യൻ IAS
സെക്രട്ടറി :- ശ്രീ. പി.എൻ വിനോദ്കുമാർ .അസി. ഡയറക്ടർ, തദ്ദേശസ്വയം ഭരണ വകുപ്പ്
വൈസ് പ്രസിഡണ്ട് മാരായി:- 1.ശ്രീ.എം.എം. ജോവിൻ . ജില്ലാ ലേബർഓഫീസർ
2. ശ്രീമതി. പി.ബി സിന്ധു റിട്ട. സഹകരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
3. ജോ. സെക്രട്ടറി := ശ്രീ. A K സുന്ദരൻ റിട്ട. ജോയൻ്റ് ലേബർ കമ്മീഷണർ
4. ട്രഷറർ:- ശ്രീ. KG പ്രാൺസിങ്ങ്
പുഞ്ച സ്പെഷൽ ഓഫീസർ
മാനേജിങ് കമ്മറ്റി അംഗങ്ങളായി
1. ഡോ. C K സിൽവൻ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ വെറ്ററിനറി വകുപ്പ്
2. ജിറ്റി ജോർജ് റിട്ട. അസി. കമ്മിഷണർ GST
3. Dr. രാജേഷ് G മാനേജർ ഔഷധി
4. ശ്രീ P K . രവീന്ദ്രൻ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സഹകരണവകുപ്പ്
5. ശ്രീ. പ്രദീപ്. പി.ടി അസി. ടൗൺ പ്ലാനർ തദ്ദേശസ്വയം ഭരണവകുപ്പ്
6. ശ്രീ. ജിമ്മി അസി. ജില്ലാ ഇൻഷുറൻസ് ഓഫീസർ
7. ശ്രീമതി. ലിനി പ്രിയ വാസവൻ അസി. പ്രൊഫസർ ലോകോളേജ്
ഓഡിറ്റർ
ശ്രീ. തങ്കച്ചൻ വർഗ്ഗീസ് റിട്ട. ജില്ലാ ഇൻഷുറൻസ് ഓഫീസർ എന്നിവരേയും തിരഞ്ഞെടുത്തു.
അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ പരിപാടികൾ ആസൂത്രണം ചെയ്തു.
യോഗം 7. മണിക്ക് അവസാനിച്ചു.


Leave a comment