Informative articles and essays on a range of topics.
സാമൂഹിക ശ്രേണിയിൽ വ്യത്യസ്ഥതലത്തിലുള്ളവരുടെ പെരുമാറ്റങ്ങളിൽ തങ്ങളുടെ സാമൂഹികസ്ഥാനങ്ങളെ വ്യക്തമാക്കുമാറ് അനുവർത്തിക്കുന്ന ചിട്ടകളാണ് ആചാരങ്ങൾ. ഭാഷയും സമൂഹത്തിന്റെപെരുമാറ്റചിട്ടകളെ ഉൾക്കൊള്ളുന്നു്. ഭാഷ എന്ന സാമൂഹിക പെരുമാറ്റത്തിൽ പ്രത്യക്ഷമാകുന്നആചാരപരമായ സൂചകങ്ങളാണ് സാമാന്യമായി പറഞ്ഞാൽ ആചാരഭാഷ. സമൂഹത്തിന്റെതാഴെത്തട്ടിലുള്ളവർ...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Al) അഥവാ കൃത്രിമ ബുദ്ധി എന്നത് മനുഷ്യനെ പോലെ ചിന്തിക്കുകയും, ചുറ്റുപാടുകള്‍ നോക്കി അതിലെ പാറ്റേണ്‍ പഠിക്കുകയും തീരുമാനം എടുക്കുകയുും ചെയ്യുന്ന രീതിയില്‍ മെഷീനുകളെയും കമ്പ്യൂട്ടറുകളെയും രൂപകല്‍പ്പന ചെയ്യുന്നതാണ്....
വൃദ്ധസദനം എന്നത് ടി.വി കൊച്ചുബാവ 1996 ല്‍ എഴുതിയ ഒരു മലയാള നോവലാണ്. ഒരു വൃദ്ധസദനത്തിലെ അന്തേവാസികളുടെ മാനസിക വ്യാപാരവും ആന്തരികക്ഷോഭവുമാണ് ആ കൃതിയില്‍ ആവിഷ്ക്കരിച്ചത്. വൃദ്ധസദനം എന്ന സങ്കല്‍പ്പം തന്നെ...
കേരളത്തിലും വടക്കേ ഇന്ത്യയിലും വെറ്ററിനറി ഹോമിയോപതി ചികി ത്സ പ്രചാരം ലഭിച്ച് വരുന്നതേ ഉള്ളൂ. ഇന്ത്യയില്‍ ആദ്യമായി വെറ്ററിനറി ബിരുദധാരികള്‍ക്ക് വേണ്ടി വെറ്ററിനറി ഹോമിയോപതി കോഴ്‌സ് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍...
Excepteur sint occaecat cupidatat non proident