Home ഡോ. ദിലീപ്കുമാർ
ലേഖനങ്ങൾ

കേരളത്തിലെ ആചാര ഭാഷ

സാമൂഹിക ശ്രേണിയിൽ വ്യത്യസ്ഥതലത്തിലുള്ളവരുടെ പെരുമാറ്റങ്ങളിൽ തങ്ങളുടെ സാമൂഹികസ്ഥാനങ്ങളെ വ്യക്തമാക്കുമാറ് അനുവർത്തിക്കുന്ന ചിട്ടകളാണ് ആചാരങ്ങൾ. ഭാഷയും സമൂഹത്തിന്റെപെരുമാറ്റചിട്ടകളെ ഉൾക്കൊള്ളുന്നു്. ഭാഷ എന്ന സാമൂഹിക പെരുമാറ്റത്തിൽ പ്രത്യക്ഷമാകുന്നആചാരപരമായ സൂചകങ്ങളാണ് സാമാന്യമായി പറഞ്ഞാൽ ആചാരഭാഷ. സമൂഹത്തിന്റെതാഴെത്തട്ടിലുള്ളവർ...