തൃശൂർ ജില്ലാ ഓഫീസേഴ്സ് ക്ലബ്ബിന്റെ ദീർഘകാല ഭാരവാഹിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 23.06.25 ന് അന്തരിച്ചു. ക്ലബ്ബിന്റെ വളർച്ചയിലും പ്രവർത്തനങ്ങളിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ക്ലബ്ബിനും അംഗങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്. ക്ലബ്ബിന്റെ ഭാരവാഹികളും അംഗങ്ങളും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
Leave a comment