തൃശൂർ ജില്ലാ ഓഫീസേഴ്സ് ക്ലബ്ബ് ജില്ലയിലെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സംഘടനയാണ്. ഉദ്യോഗസ്ഥരായ അംഗങ്ങൾ അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ കലാകായിക വിനോദ പ്രവ്യത്തനകൾക്കും സാംസ്കാരിക പരിപാടികൾക്കും വേദിയുണ്ടാക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമായും ക്ലബ്ബ് നിർവ്വഹിക്കുന്നത്. നിലവിൽ 148 പേർ അംഗങ്ങളായുള്ള ക്ലബ്ബ് പ്രവ്യത്തനങ്ങൾ നിർവ്വാഹക സമിതി മുഖേനയാണ് ഏകോപിപ്പിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും. ക്ലബ്ബിൻ്റെ പ്രസിഡണ്ട് അതത് കാലത്തെ ജില്ലാ കലക്ടർമാർ ആയിരിക്കും. പ്രസിഡണ്ടിനു പുറമെ സെക്രട്ടറി,2 വൈസ് പ്രസിഡണ്ടുമാർ ജോയൻ്റ് സെക്രട്ടറി, ട്രഷറർ കൂടാതെ 7 എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടുന്നു. മാത്രമല്ല ഓഡിറ്ററേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വാർഷിക പൊതുയോഗമാണ് നിർവ്വാഹക സമിതി അംഗങ്ങളേയും ഭാരവാഹികളെയും നിശ്ചയിക്കുന്നത്. ഓരോ കലണ്ടർ വർഷത്തിനും ശേഷമാണ് വാർഷിക പൊതുയോഗം ഈ നടപടി നടത്തുന്നത്. ക്ലബ്ബിന് സ്വന്തമായി ഓഫീസ് നിലവിലുണ്ട്. ജില്ലാ കലക്ടറുടെ വസതിക്ക് സമീപമായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആരംഭകാലം മുതലേ കെട്ടിടമുള്ളതാണ്. അതിനു സമീപത്തായി ക്ലബ്ബ് മേൽനോട്ടം വഹിക്കുന്ന വനിതാ ഇൻഡോർ സ്റ്റേഡിയം നിലവിലുണ്ട്. വനിതകൾക്കും പുരുഷൻമാർക്കുമായി ഷട്ടിൽ ബാഡ്മിറ്റൺ, ഡാൻസ് ക്ലാസ്സ് സ്ഥിരമായി നടന്നു വരുന്നു. കൂടാതെ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ സമയബന്ധിതമായി നടത്താറുണ്ട്. ചെസ്സ്, കാരംസ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ,യോഗ മുതലായവ മത്സര ഇനങ്ങളാണ്. ഓണാഘോഷം , ഗാനമേള, ചിത്ര പ്രദർശനം മറ്റു സാംസ്കാരിക പരിപാടികൾ, വിജയികളെ അനുമോദിക്കൽ എന്നിവയും പരിപാടികളിൽ ഉൾപ്പെടുന്നതാണ്. ജില്ലാ ഓഫീസ്സേഴ്സ് ക്ലബ്ബ് 1959 ഡിസംബറിലാണ് രൂപം കൊള്ളുന്നത്. ഉദ്യോഗസ്ഥരുടെ വിനോദ വ്യായായ്മ സൗകര്യങ്ങൾക്കായി സ്ഥാപിക്കുന്ന ക്ലബ്ബുകൾക്ക് വാടക കൂടാതെ സ്ഥലവും കെട്ടിടവും മറ്റു സൗകര്യങ്ങളും സർക്കാർ അനുവദിക്കേണ്ടതാണെന്ന് 1958 ലെ ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. 1959 ൽ ആഗസ്റ്റ് മാസത്തിൽ സർക്കാർ ഈ ആവശ്യം അംഗീകരിച്ചു ഉത്തരവിറക്കി. ആയതിൻ്റെ അടിസ്ഥാനത്തിലാണ് 1959 ൽ ജില്ലാ ഓഫീസേഴ്സ് ക്ലബ്ബ് ഇവിടെ പ്രവർത്തനമാരംഭിച്ചത്.അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും ശാരീരിക മാനസിക ഉല്ലാസ സൗകര്യങ്ങൾ ഏർപ്പെടുത്തുക വായനശാല, ലൈബ്രറി അറിവുകൾ നേടാൻ സൗകര്യമേർപ്പെടുത്തുക എന്നിവയാണ് അന്നുമുതലുള്ള ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1977 മുതലാണ് ക്ലബ്ബ് വാർഷികദിനം ആഘോഷിക്കാൻ തുടങ്ങിയത്. വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങൾ നടത്തുകയും അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു വരുന്നു.
Our mission is to meticulously curate and provide a dynamic, inclusive, and accessible platform that offers a diverse array of recreational, cultural, and sports activities specifically tailored for our esteemed members and their families. We are unwavering in our commitment to significantly enhance physical vitality and mental serenity, cultivate a profound sense of camaraderie and belonging, and actively facilitate knowledge acquisition and intellectual discourse through a comprehensively stocked library and engaging educational programs.
To be the preeminent and most cherished hub for gazetted officers and their families in Thrissur, evolving into a vibrant and dynamic community that champions holistic well-being, profound cultural enrichment, and continuous intellectual growth. We envision a future where our club serves as a beacon of unity, fostering lifelong connections and providing unparalleled opportunities for personal and collective development within a supportive and inspiring environment.
District Collector & District Magistrate, Thrissur
Ph(O) 2361020, (R) 2360050
Asst Director, L.S.G.D, Thrissur
Mob: 9446051438
Tahsildar
Mob: 9847754121
Agricultural Officer, Nattika
Mob: 9809871174
Retd. Asst Commissioner
GST Department
Mob: 9446038554
Rtd. Jt. Labour Commissioner
Mob: 9446360591
Retd. Asst. Director, A.H.D
Mob: 9447381034
District Labour Officer
Mob: 9895372767
Rtd. Sr. Administrative Asst.
Police Dept.
Mob: 9847095600
Retd. Principal
Agricultural Department
Mob: 9847293178
Asst. Town Planner
LSGD (Planning) Thrissur
Mob: 9447487983
Manager, Kairali
Mob: 9447991991
Deputy Registrar
Co-operative Department
Mob: 9847679840
Chief Medical Officer
Irinjalakkuda
Mob: 9446994409
Excepteur sint occaecat cupidatat non proident